---
title: "താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; ആറാം വളവിൽ ലോറി തകരാറിൽ"
english_title: "Thamarassery Churam Traffic Block Lorry Breakdown Sixth Bend Long Queue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383371/thamarassery-churam-traffic-block-lorry-breakdown-sixth-bend-19092026`"
published_at: "2026-09-19T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aadf54515ce6_1000299884.jpg"
keywords: ["Thamarassery", "Trafic block"]
---

# താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; ആറാം വളവിൽ ലോറി തകരാറിൽ

> **Lead Summary:** **താമരശ്ശേരി**: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

## Article Content

**താമരശ്ശേരി**: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്രയ്ക്കിറങ്ങണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383371/thamarassery-churam-traffic-block-lorry-breakdown-sixth-bend-19092026`)